കിടിലൻ ഗ്ലാമർ ലുക്കിൽ ബിഗ് ബോസ്സിലെ ബൈപോളാർ മസ്താനി രേഷ്മയുടെ കിടിലൻ ഗ്ലാമർ വീഡിയോ വൈറലാകുന്നു

ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും ശക്തായായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു മോഡലായ രേഷ്മ. ബിഗ് ബോസ് സീസൺ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിവാദമായ രജിത് കുമാറിന്റെ എക്സിറ്റും ചർച്ചയുമാണ് രേഷ്മയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.ബിഗ് ബോസ് സീസണിലെ ഏറ്റവൻ ശക്തയായ ഒരു മത്സരാർത്ഥി കൂടിയാണ് മോഡലായ രേഷ്മ .രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു എന്ന കുറ്റത്തിനാണ് മല്സരത്തില് ഏറ്റവും ശക്തനായ മല്സരാര്ഥിയായ രജിത് കുമാറിന് പുറത്തു പോകേണ്ടി വന്നത്. രജിത് കുമാറിനെ തിരിച്ചെടുക്കുന്നതിൽ രേഷ്മയുടെ നിലപാടുകൾ നിർണായകമായത് കൊണ്ട് രേഷ്മയുടെ അഭിപ്രായം പരിഗണിച്ചു രജിത് കുമാറിനെ മല്സരത്തില് നിന്ന് പുറത്താക്കുകയാണ് ഉണ്ടായത് ശക്തയായ സ്ത്രീയെന്ന നിലയിൽ രേഷ്മയ്ക്ക് വലിയ ആരാധകരുണ്ടായിരുന്നു.

രേഷ്മയ്ക്ക് ബൈപോളാർ മസ്താനി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പതിവായി സ്റ്റോറികൾ പങ്കിടുന്ന രേഷ്മ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ഇപ്പോൾ വൈറലാകുന്നു. അതീവ ഗ്ലാമർ ലുക്കിലാണ് രേഷ്മ വിഡിയോയിൽ കാണപ്പെടുന്നത്.പൊതുവേ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നതിൽ രേഷ്മ വലിയ മടി കാണിക്കുന്ന ഒരാളല്ല .രേഷ്മയുടെ ഗ്ളാമറസ്സായ പല ചിത്രങ്ങളും ഇപ്പോൾ ഇൻറർനെറ്റിൽ വിരൽ ആണ് ബിഗ് ബോസ്സിൽ രേഷ്മയുടെ സഹ താരങ്ങളായ അഭിരാമി സുരേഷ്, രഘു, ആര്യ, വീണ തുടങ്ങി നിരവധി പേർ രേഷ്മയുടെ പുതിയ വീഡിയോയെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ രേഷ്മ വളരെ ആക്റ്റീവ് ആണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകളും വീഡിയോകളും പതിവായി പങ്കിടുന്ന രേഷ്മയുടെ പുതിയ പോസ്റ്റും വൈറലാണ്. പിങ്ക് വസ്ത്രത്തിൽ സ്റ്റൈലിഷായി രൂപകൽപ്പന ചെയ്ത് നൃത്തം ചെയ്യുന്ന വീഡിയോ രേഷ്മ ഇപ്പോൾ പങ്ക് വെച്ചത്. ‘ഒരുപക്ഷെ ഞാൻ മെസാവുകയാണെങ്കിൽ, അത് ഹോട്ട് മെസ് ആയിരിക്കും’ എന്നും ഈ പോസ്റ്റിനു അടിക്കുറിപ്പായി രേഷ്മ കുറിക്കുന്നു. ഗ്ലാമറസായി ചിത്രങ്ങൾ പങ്കു വെക്കുന്നതിൽ വലിയ സദാചാര പോലീസിംഗ് ആണ് രേഷ്മ പതിവായി ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ് ബുക്കിൽ നിന്നും നേരിടുന്നത്.പക്ഷേ അത്തരം വിവാദങ്ങൾക്കു മുഖമടച്ചുള്ള മറുപിടിയാണ് താരം ഇൻസ്റാഗ്രാമിലും മറ്റും ഓൺലൈൻ മനോരോഗികൾക്കു കൊടുക്കുന്നത്.രജിത് കുമാറിനെതിരായുള്ള നിലപാടുകൾ വലിയ ജനസമ്മിതിയാണ് രേഷ്മയ്ക്ക് നേടിക്കൊടുത്തത് . തികച്ചും സ്ത്രീ വിരുദ്ധനിലപാടുകൾ പൊതുമധ്യത്തിൽ ഒരു ഉളുപ്പും കൂടാതെ പറയുന്ന രജിത് കുമാറിന് പക്ഷേ അതിശയിപ്പിക്കുന്ന പിന്തുണയാണ് ബിഗ് ബോസ് സീസൺ ൨ വില നിന്ന് ലഭിച്ചത് പക്ഷേ രേഷ്മയുടെ കണ്ണിൽ മുളക് പുരട്ടിയ സംഭവത്തോടെ ആ ജന സമിതിക്കു അല്പം ഇടിവുണ്ടായി.രജിത് കുമാറിന്റെ പ്രതിച്ഛായയ്ക്ക് മഗ്ഗലേറ്റ സംഭവമായിരുന്നു അത്.രേഷ്മയുടെ കണ്ണിനു അസുഖമുണ്ടെന്നും നേരത്തെ മനസിലാക്കിയിരുന്നു ആൾ ആണ് രജിത് കുമാർ എന്നിട്ടും വകതിരിവില്ലാതെ പെരുമാറിയ വ്യക്തിയാണ് രജിത് മനപ്പൂർവ്വം ചെയ്ത ഒരു പ്രവർത്തിയായാണ് എല്ലാവരും അത് വിലയിരുത്തിയത് .രജിത് കുമാറിന്റെ ആരാധകർ ആ സമയത്തു വലിയ തോതിലുള്ള സൈബർ ആക്രമണം രേഷ്മയ്ക്ക് നേരെ നടത്തിയിരുന്നു അത് നമ്മുടെ സമൂഹത്തിന്റെ സംസ്കാരമില്ലയ്മ വെളിവാക്കുന്ന ഒരു സംഭവായാണ് നാമോരോരുത്തരും മനസിലാക്കേണ്ടത്. വജ്രത്തിന്റെ പരിശുദ്ധി ടെസ്റ്റ് ചെയ്യുന്ന ഒരു സെർട്ടിഫൈഡ് ഡയമണ്ട് അനലിസ്റ്റ് ആണ് രേഷ്മ ആ മേഖലയിൽ രേഷ്മ ജോലി ചെയ്തിട്ടുണ്ട് അത് കൂടാതെ അധ്യാപികയാണ് രേഷ്മ ജോലി ചെയ്തിട്ടുണ്ട്.പിന്നീടാണ് മോഡലായുള്ള രംഗ പ്രവേശം .ബിഗ് ബോസ് സീസൺ 2 വില എത്തിയപ്പോളാണ് രേഷ്മ കൂടുതൽ പ്രശസ്തയായതു.